കെ.കമലാസനൻ

Thursday 23 October 2025 3:47 PM IST

ഓടനാവട്ടം: കട്ടയിൽ ആനന്ദ വിലാസത്തിൽ കെ.കമലാസനൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സിലോമണി. മക്കൾ: പ്രദീപ്കുമാർ, സ്മിതാകുമാരി, പ്രതാപ് കമൽ. മരുമക്കൾ: ഉഷ, അജയകുമാർ, വിനിത. സഞ്ചയനം 28ന് രാവിലെ 7.30ന്.