ഒ.പി.ഉണ്ണൂട്ടി
Friday 24 October 2025 1:03 AM IST
പങ്ങട : ഉപ്പുമാക്കൽ (ഹിൽവ്യൂ) ഒ.പി ഉണ്ണൂട്ടി (റിട്ട.തഹസിൽദാർ, 86) നിര്യാതയായി. ഭാര്യ:ഏലിയാമ്മ കുര്യൻ കല്ലൂപ്പാറ കാക്കനാട്ട് കുടുംബാംഗം. മക്കൾ : ബിജു ഫിലിപ്പ് (എൻവെസ്റ്റ്‌നെറ്റ്, തിരുവനന്തപുരം), ഡോ.ആൻസമോൾ (ബംഗളൂരു), അനു ബിൻസി ജോസഫ് (അമേരിക്ക). മരുമക്കൾ : സൈമോൾ എടത്വ കണ്ടത്തിൽ, ജോർജ് (ബംഗളൂരു), ഇമ്മാനുവേൽ ജോസഫ് (അമേരിക്ക). സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പങ്ങട സേക്രട്ട് ഹാർട്ട് പള്ളിയിൽ.