കുഞ്ഞിപ്പെണ്ണ്
Thursday 23 October 2025 7:10 PM IST
രാവണീശ്വരം : രാവണീശ്വരം കൊട്ടിലങ്ങാട് എരോൽ കുഞ്ഞിപ്പെണ്ണ് (87) നിര്യാതയായി. മക്കൾ : തമ്പായി, ഗംഗാധരൻ, ചന്ദ്രൻ (എൽ.ടി.എ, വി.എച്ച്.സി) , എ.വിനോദ്. മരുമക്കൾ: പരേതനായ രഘുനാഥ്, എം.ചിത്ര (പ്ലാന്റേഷൻ കോർപ്പറേഷൻ ), കെ. സുജാത, ടി.രമ . സഹോദങ്ങൾ : പരേതരായ കർത്തമ്പു, പരദേശി, കമ്മാടത്തു , കുഞ്ഞമ്മാർ