കല്ലറ ബാലകൃഷ്ണൻ മാസ്റ്റർ

Thursday 23 October 2025 7:11 PM IST

കരിവെള്ളൂർ: പുത്തൂർ സ്‌കൂളിന് സമീപം താമസിക്കുന്ന റിട്ട.പ്രധാനദ്ധ്യാപകൻ കല്ലറ ബാലകൃഷ്ണൻ മാസ്റ്റർ (82) നിര്യാതനായി. ഭാര്യ: കരുവാച്ചേരി ചന്ദ്രമതി (പുത്തൂർ) മക്കൾ: കെ.മനോജ് കുമാർ(എയർഫോഴ്സ്), കെ.സജിത ( അദ്ധ്യാപിക, ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ: ശാരിക മനോജ് (നീലേശ്വരം), കെ.ഇ.വാസുദേവൻ (റിട്ട.ഹെഡ്മാസ്റ്റർ, കുഞ്ഞിപ്പാറ ). സഹോദരൻ: പരേതനായ പങ്കജാക്ഷൻ (ആലപ്പടമ്പ). സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പുത്തൂർ സ്വാമിമുക്ക് സമുദായ ശ്മശാനത്തിൽ.