കമലാസനൻ

Thursday 23 October 2025 7:14 PM IST

പള്ളിമൺ: മംഗലത്ത് വീട്ടിൽ കമലാസനൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: മുകേഷ്, കവിത. മരുമക്കൾ: ഷെറിൻ, ശരണ്യ.