ഇ.എം. ജോസഫ്
Thursday 23 October 2025 8:30 PM IST
തിരുവാണിയൂർ: ഇടപ്പള്ളിമറ്റത്തിൽ ഇ.എം. ജോസഫ് (94) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: റൂബി, ജോൺ ജോസഫ് (സാജു - ഇടപ്പള്ളി മറ്റത്തിൽ ഹാർഡ് വെയേർസ്), അനു, ലാൽജോസഫ് (ബഹ്‌റൈൻ), ഷൈജ, ടോജി ജോസഫ് (ബഹ്‌റൈൻ). മരുമക്കൾ: എലിസബത്ത്, സ്റ്റാൻലി, സിജി, റെജി, റാണി (കാനഡ), പരേതനായ ഷാജൻ.