ആർ.കണ്ണൻ
Friday 24 October 2025 12:35 AM IST
ആലപ്പുഴ : തോണ്ടൻകുളങ്ങര വാർഡ് കാട്ടുങ്കൽ ഹൗസിൽ ആർ.കണ്ണൻ (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തനാട് ശ്മശാനത്തിൽ. പിതാവ് : പരേതനായ രാജേന്ദ്രൻ. അമ്മ : പരേതയായ പത്മാക്ഷി. ഭാര്യ : ഇന്ദു കണ്ണൻ. മക്കൾ : വീണ, വിഷ്ണു. മരുമകൻ : അർജുൻ ബാലചന്ദ്രൻ.