പുസ്തക പ്രകാശനം
Friday 24 October 2025 1:17 AM IST
വെഞ്ഞാറമൂട് :വെഞ്ഞാറമൂട് സാംസ്‌കാരിക സംഘം പ്രസിദ്ധികരിക്കുന്ന ആനച്ചൽ ആർ.തുളസി രചിച്ച തുളസിപ്പൂക്കൾ കവിതാ സമാഹാരത്തിന്റെ പ്രകാശനം 25ന് വൈകിട്ട് 3ന് നടക്കും.ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവി വിഭു പിരപ്പൻകോട് പുസ്‌ക പ്രകാശനം നിർവഹിക്കും.വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി. ഒ . ശ്രീവിദ്യ അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് എസ്.കെ.ലെനിൻ സ്വാഗതം പറയും.