എസ്. ഡി. പൊന്നമ്മ 

Thursday 23 October 2025 11:45 PM IST
എസ്. ഡി. പൊന്നമ്മ

പൂതങ്കര: പൂതങ്കര ഹരിപ്രിയ വീട്ടിൽ എസ്. ഡി. പൊന്നമ്മ (82) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭർത്താവ് പരേതനായ ഗോപിനാഥപിള്ള. മക്കൾ: ഹരികുമാർ പൂതങ്കര (ഡിസിസി ജനറൽ സെക്രട്ടറി പത്തനംതിട്ട), പി. ശ്രീകല, ജി. ശ്രീകുമാർ, പി. ജി. ശ്രീലത. മരുമക്കൾ: ടി. എം. ജലജാകുമാരി അമ്മ, ഭാസ്‌കരൻ പിള്ള, ആശാ എസ്. കുമാർ, കുട്ടൻപിള്ള.