കുഞ്ഞമ്മ ജോർജ്

Thursday 23 October 2025 11:47 PM IST
കുഞ്ഞമ്മ ജോർജ്

ചെങ്ങന്നൂർ: പുത്തൻകാവ് കല്ലുങ്കൽ മേലത്തേതിൽ (പരുത്തിമുട്ടത്ത്) പരേതനായ ജോർജ് തോമസിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (98) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ശേഷം പുത്തൻകാവ് മാർത്തോമ മതിലകം ആരോഹണപള്ളി സെമിത്തേരിയിൽ. കോടുകുളഞ്ഞി കുഴിയമ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ജേക്കബ് തോമസ്, ലീലാമ്മ തോമസ്, ഗ്രേയ്‌സി വർഗീസ്, തോമസ് വർഗീസ്, മാത്യു വർഗീസ്, ലിസി സണ്ണി. മരുമക്കൾ: ബേബിക്കുട്ടി, ബാബു, മോനി, അമ്മിണി, ജോളി, സണ്ണി.