എം .ജോൺ

Thursday 23 October 2025 11:47 PM IST
എം ജോൺ

പഴകുളം : വയലിൽ പുത്തൻവീട് ( മുകലുവിളയിൽ ) എം ജോൺ (76- മുൻ സി ആർ പി എഫ് സൈനികൻ )നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് പഴകുളം മാർ ഗ്രിഗോറിയസ് ഓർത്തോടക്സ് പള്ളിയിൽ . ഭാര്യ : പരേതയായ റോസമ്മ. മക്കൾ : റോജൻ ജോൺ, റൂബി ജോൺ. മരുമക്കൾ : അനു, ഷിജു