യു.എസിന്റെ നെഞ്ച് പിളർത്തി ഇറാൻ...

Friday 24 October 2025 3:07 AM IST

ഐക്യരാഷ്ട്ര സംഘടനയുടെ ആണവ നിരീക്ഷണ സംഘടനയായ

ഐ.എ.ഇ.എയുമായുള്ള സഹകരണ കരാർ ഇറാൻ റദ്ദാക്കി.