ലില്ലിബായി

Friday 24 October 2025 3:10 PM IST

വെണ്ണിയൂർ:കരയ്ക്കാട്ടുവിള വീട് രാജ്ഭവനിൽ ലില്ലിബായി(79)നിര്യാതയായി.ഭ‌ർത്താവ്:പരേതനായ രാജയ്യൻ.മക്കൾ:രാജൻ,അമൃതരാജ്(സുനിൽ),റെജിരാജൻ.മരുമക്കൾ:ഷീബ.വി,ലിജിരാജ്.എ.ആർ,ഗ്ലീംസൺ. എസ്.പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 4 ന്.(സുനിൽ9947654843)