എ.ആർ. ശാന്തമ്മ ( ടോപ്പ് )
Saturday 25 October 2025 1:03 AM IST
വണ്ടന്നൂർ: സമന്വയം വീട്ടിൽ പരേതനായ ഗംഗാധര പണിക്കരുടെ ഭാര്യ എ.ആർ. ശാന്തമ്മ (86 ) നിര്യാതയായി. മക്കൾ : എസ്.കെ. ഷീബ, പ്രദീപ് കുമാർ ജി ഡെപ്യൂട്ടി കളക്ടർ റിട്ടയേർഡ്), ദിലീപ് കുമാർ ജി. മരുമക്കൾ: പരേതനായ വി.കെ. വിജയപ്പൻ, പ്രീത, അണിമ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.