എ.എം.അബ്രാഹാം
Friday 24 October 2025 7:29 PM IST
പാണത്തൂർ: ചുള്ളിക്കര സെന്റ്മേരിസ് ഇടവകാംഗം മുളവനാൽ എംഎം അബ്രാഹാം ( 62 ) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 10.30ന്. ഭാര്യ മിനി മംഗലത്തട്ട് (കള്ളാർ ). മക്കൾ അബിൻ ( യു.കെ ), അബിന നേഴ്സ് (കണ്ണൂർ).മരുമകൾ കള്ളാർ ഇടവക ലിഫ്ന പാറയിൽ ( യു.കെ ) .