അന്നക്കുട്ടി ജോസഫ്
Saturday 25 October 2025 12:57 AM IST
മൂവാറ്റുപുഴ: മാറാടി താഴത്തേപ്പറമ്പേൽ പരേതനായ ടി.യു. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് മാറാടി സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റെല്ല, സാജു. മരുമക്കൾ: സാജു, മരിയ.