നദികൾ കുത്തിയൊലിക്കും, മിന്നൽച്ചുഴലി രൂപപ്പെടും, മഴയിൽ വിറങ്ങലിച്ച് കേരളം...
Saturday 25 October 2025 12:40 AM IST
അതിശക്ത മഴയിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പ്രളയസാദ്ധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സംസ്ഥാന ജലസേചന വകുപ്പ്