അങ്കണവാടി ശിലാസ്ഥാപനം

Saturday 25 October 2025 2:43 AM IST

കുട്ടനാട് വൈശ്യംഭാഗം അങ്കണവാടി ആരോഗ്യ സബ് സെന്റർ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻനായർ നിർവഹിച്ചു. വാർഡ് മെമ്പർ ബീന ജോപ്പൻ അദ്ധ്യക്ഷയായി. വികസനകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സതിയമ്മ അരവിന്ദാക്ഷൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സ്മിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോകുൽ ഷാജി പഞ്ചായത്ത് അംഗങ്ങളായസ വർഗീസ് വല്ല്യാക്കൽ, കെ. ജെ. മധുസൂദനൻ, സോഫിയാമ്മ മാത്യു, ഐ സി.ഡി. സൂപ്പർവൈസർ രാധിക, അങ്കണവാടി ടീച്ചർമാരായ ബീന സാം, ത്രേസ്യാമ്മ തോമസ്, മിനിമോൾ, അനിത, ആശ വർക്കർമാരായ സാലിമ്മ കുഞ്ഞുമോൻ, കലാശങ്കർ പഞ്ചായത്ത് സെക്രട്ടറി അൻവർ റഹ്മാൻ എന്നിവർ പ്രസംഗിച്ചു ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ. എസ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു