കടലിൽ കവചമൊരുക്കി ശത്രുവിന്റെ 'അന്തകൻ", ഐ.എൻ.എസ് മാഹി ഇനി സേനയുടെ ഭാഗം...
Saturday 25 October 2025 12:55 AM IST
സമുദ്രാതിർത്തിയിൽ ഇന്ത്യയ്ക്ക് ഇനി പുതിയ സംരക്ഷണ കവചം, 'ഐ.എൻ.എസ് മാഹി" നാവികസേനയക്ക് കൈമാറിയിരിക്കുകയാണ്