അംബുജാക്ഷി

Friday 24 October 2025 11:08 PM IST

തഴവ: തെക്കുംമുറി കിഴക്ക് മോഹനാലയത്തിൽ പരേതനായ രാഘവന്റെ ഭാര്യ അംബുജാക്ഷി (95) നിര്യാതയായി. മക്കൾ: ശാന്തകുമാരി, ചന്ദ്രശേഖരൻ, മോഹനൻ. മരുമക്കൾ: പരേതനായ നടരാജൻ, ശോഭന, മിനി. സഞ്ചയനം 25ന് രാവിലെ 7ന്.