ഇന്ദിരപിള്ള
Friday 24 October 2025 11:08 PM IST
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് മധുരയിൽ (അമ്പാടി) പരേതനായ കലാനിലയം രാമകൃഷ്ണപിള്ളുടെ ഭാര്യ ഇന്ദിരപിള്ള (85) നിര്യാതയായി. മക്കൾ: കലാദേവിപ്പിള്ള, കവിതാ ദേവിപിള്ള, കിഷോർ.ആർ.കൃഷ്ണൻ (കലാ സ്റ്റുഡിയോ), പരേതയായ കീർത്തി. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, പ്രദീപ് കുമാർ, അമ്പിളി കിഷോർ, പരേതനായ വിജയൻ പിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.