അമ്മിണിഅമ്മ.സി.പിള്ള

Friday 24 October 2025 11:09 PM IST

കാവനാട്: മൂലങ്കര കന്നിമേൽ നഗർ നവനീതത്തിൽ പരേതനായ രാമചന്ദ്ര കുറുപ്പിന്റെ ഭാര്യ അമ്മിണിഅമ്മ.സി.പിള്ള (75) നിര്യതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണ കുറുപ്പ്, പരേതനായ ഗോപാലകൃഷ്ണ കുറുപ്പ്, ഹരീഷ് കുമാർ, മഞ്ജുഷ. മരുമക്കൾ: നന്ദന, രമ്യ, പ്രശോഭ്.