അ​ബ്ദുൽ സ​ലാം

Friday 24 October 2025 11:09 PM IST

ക​ട​യ്​ക്കൽ: നി​ല​മേൽ വേ​യ്​ക്കൽ വെ​ള്ള​രി കു​ന്നു​വി​ള വീ​ട്ടിൽ അ​ബ്ദുൽ സ​ലാം (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നൗ​ജ സ​ലാം. മ​ക്കൾ: സ​ജ​ന​സ​ലാം (യു.എ.ഇ), സു​ഹൈൽ സ​ലാം. മ​രു​മ​ക്കൾ: ഷ​മീർ​ഷ​റ​ഫു​ദീൻ, ഫാ​ത്തി​മ.