ഉണ്ണിപ്പിള്ള
Friday 24 October 2025 11:09 PM IST
മുഖത്തല: കിഴവൂർ ചേരിയിൽ രാഹുൽഭവനിൽ ഉണ്ണിപ്പിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പത്മകുമാരിഅമ്മ. മക്കൾ: രാജശേഖരൻ പിള്ള, ചന്ദ്രശേഖരൻ പിള്ള, രാമചന്ദ്രൻ പിള്ള, ശശിധരൻ പിള്ള. മരുമക്കൾ: ശ്രീദേവി, ദീപാകുമാരി, സരിത, സജിത.