എം.സോമരാജൻ
Friday 24 October 2025 11:13 PM IST
ചാത്തന്നൂർ: പാരിപ്പള്ളി എഴിപ്പുറം വേങ്കോട് ജെ.എസ് നിവാസിൽ എം.സോമരാജൻ (83, എക് സർവീസ്) നിര്യാതനായി.
ഭാര്യ: ജഗദമ്മ. മക്കൾ: ജിയ, ഷൈജു, സന്തോഷ്. മരുമക്കൾ: അജയൻ, മിനി, രമ്യ.