അമൃത പ്രസാദ്
Saturday 25 October 2025 1:36 AM IST
ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വാരനാട് അമൽ ഭവനിൽ പരേതനായ കുമാരന്റെ മകൻ അമൃത പ്രസാദ് (63)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നെടുമ്പ്രക്കാടുള്ള ആനിക്കാട് വീട്ടുവളപ്പിൽ. മാതാവ്:തങ്കമ്മ. ഭാര്യ:പി.ഡി.കോമളം(രാമങ്കരി ഗവ.എൽ.പി.സ്‌കൂൾ)മക്കൾ: അമൽനാഥ്, അഖിൽനാഥ്, സന്ധ്യ.മരുമക്കൾ:സൗമ്യ,അജീഷ് കുമാർ.