എം.സി.വർഗീസ്
Friday 24 October 2025 11:38 PM IST
ചേർത്തല:നഗരസഭ 26 ാം വാർഡിൽ മാവുങ്കൽ എം.സി.വർഗീസ് (വാവച്ചൻ– 89) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മുന്നിന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ: മേഴ്സി വർഗീസ് ആലപ്പുഴ പടിഞ്ഞാറേ വെളിയിൽ കുടുംബാംഗമാണ്. മക്കൾ. ബൈജു വർഗീസ് (മസ്‌ക്കറ്റ് ),ബിജു വർഗീസ് (മസ്‌ക്കറ്റ്). മരുമക്കൾ:ജിഷ,സിന്ധു.