കെ.എസ്.സി (എം) ജന്മദിനാഘോഷം
Sunday 26 October 2025 12:17 AM IST
കോട്ടയം: കെ.എസ്.സി (എം) ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന വിദ്യാർത്ഥി സംഗമം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.സ്റ്റീഫൻ ജോർജ് ,ജോണി നെല്ലൂർ, വി.വി ജോഷി,സജി അല്ക്സ്, റോണി മാത്യു, മാലേത്ത് പ്രതാപചന്ദ്രൻ, ബിനിൽ വാവേലി, അഡ്വ.ജേക്കബ് ഷൈൻ, റിൻറ്റോ തോപ്പിൽ, ഡൈനോ കുളത്തൂർ, ജോ കൈപ്പൻപ്ലാക്കൽ, ടോം പുളിച്ചുമാക്കിൽ, സ്റ്റീവ് സെബാസ്റ്റ്യൻ, അജിൻ ജിൻസൺ, മിലൻ ഷിബു, വിനയ് വർഗീസ്, ക്രിസ്റ്റേം കല്ലറയ്ക്കൽ,ബോണി തടത്തിൽ, സി.എ ജോൺ തോമസ്, റെനിൻ രാജു എന്നിവർ പ്രസംഗിച്ചു.