അന്നമ്മ അലക്സ്

Saturday 25 October 2025 7:00 PM IST

കുന്നത്തൂർ: തോട്ടത്തുംമുറി ഗ്രേസ് ഭവനിൽ പരേതനായ എം.പി.ജി.അലക്സാണ്ടറുടെ ഭാര്യ അന്നമ്മ അലക്സ് (78) നിര്യാതയായി. സംസ്കാരം 28ന് രാവിലെ 11ന് കുന്നത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജീസ് അലക്സ് (യു.എസ്.എ), ജീവ്സൺ അലക്സ്, ജയ്സൺ അലക്സ് (കുവൈറ്റ്). മരുമക്കൾ: സിനു ജീസ്, ഷൈനി ജീവ്സൺ, ബിൻസി ജയ്സൺ.