എസ്. രാധാമണി
Saturday 25 October 2025 10:41 PM IST
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗർ-83 കെട്ടുങ്ങശേരിൽ പരേതനായ ഡി.കെ.മോഹൻകുമാറിന്റെ ഭാര്യ എസ്.രാധാമണി (68) നിര്യാതയായി. മക്കൾ: ആർ.മോബി, മോഷ, മോനു. മരുമക്കൾ: കെ.കെ.അഷ്ടമൻ, സുനിൽകുമാർ, ജയജിത്ത്. സഞ്ചയനം 29ന് രാവിലെ 8ന്.