എസ്. അലക്‌സ്

Saturday 25 October 2025 10:42 PM IST

കൊല്ലം: പള്ളിത്തോട്ടം അനുഗ്രഹ നഗർ 183ൽ എസ്.അലക്‌സ് (71) നിര്യാതനായി. ഭാര്യ: സ്വീറ്റ. മക്കൾ: മെജൽ, ടെല്ലസ്. മരുമക്കൾ: കാർത്തിക, ലിൻസി.