അ​ലി ഉ​മ്മർ​കു​ഞ്ഞ്

Saturday 25 October 2025 10:44 PM IST

ച​വ​റ: പ​ന്മ​ന ചോ​ല മു​ടു​വി​ള​യിൽ വീ​ട്ടിൽ അ​ലി ഉ​മ്മർ​കു​ഞ്ഞ് (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സൈ​ന​ബാ കു​ഞ്ഞു. മ​ക്കൾ: നാ​സർ, അ​സീ​സ്, ന​സീ​മ. മ​രു​മ​ക്കൾ: നൗ​ഷാ​ദ്, ജെ​ബി ഫർ​ഹാ​ന, അൻ​ഷി​ദ.