ആർ. മുരളീധരൻ പിള്ള

Saturday 25 October 2025 10:44 PM IST

ആവണീശ്വരം: നെടുവന്നൂർ പ്രിയദർശിനിയിൽ ആർ. മുരളീധരൻ പിള്ള (83, റിട്ട. എയർഫോഴ്‌സ്) നിര്യാതനായി. ഭാര്യ: സുഷമാ ദേവിയമ്മ (റിട്ട. അദ്ധ്യാപിക, ഐ.ജി.എം. വി.എച്ച്.എസ്.എസ്, മഞ്ഞക്കാല). മക്കൾ: എം.എസ്.പ്രവീൺ (ഇളമ്പൽ സർവീസ് സഹകരണ ബാങ്ക്), എം.എസ്.പ്രിയ (അദ്ധ്യാപിക, കെ.ആർ.ജി.പി.എം. വി.എച്ച്. എസ്.എസ്, ഓടനാവട്ടം). മരുമക്കൾ: ബിനു പ്രവീൺ, ബിജു. സഞ്ചയനം 2ന് രാവിലെ 8ന്.