എൻ.ജി.ഒ അസോസിയേഷൻ

Sunday 26 October 2025 2:15 AM IST

നെയ്യാറ്റിൻകര:കേരള എൻ.ജി.ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി കേരള എൻ.ജി.ഒ അസോസിയേഷന്റെ സുവർണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനം ആചരിച്ചു.ബ്രാഞ്ച് പ്രസിഡന്റ് എസ്. ഷാജി പതാക ഉയർത്തി.സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.എസ്.സജി ജന്മദിന സന്ദേശം നൽകി.തിരുവനന്തപുരം സൗത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.കെ.ശ്രീകാന്ത്,അജയാക്ഷൻ പി.എസ്,ആറാലുംമൂട് ശബരിനാഥ്, എസ്.ഷിബു,സുജകുമാരി,ബിജു അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.