ബിയോണ്ട് ദ ഹൊറൈസൺസ്
Sunday 26 October 2025 2:16 AM IST
തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ലക്ച്ചർ സീരീസ് 'ബിയോണ്ട് ദ ഹൊറൈസൺസ് ' പ്രശസ്ത നിരൂപകനും സംവിധായകനും കേരള യൂണിവേഴ്സിറ്റി റിട്ട.പ്രൊഫസറുമായ ഡോ.വി.രാജകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ലിറ്റററി മോഡേണിസം എന്ന വിഷയത്തിൽ ഡോ.വി.രാജകൃഷ്ണൻ സംസാരിച്ചു.പ്രിൻസിപ്പൽ ഡോ.രാഖി.എ.എസ്,അക്കാഡമിക് കോഓർഡിനേറ്റർ ഡോ.ഭവ്യാ പ്രകാശ്,അസിസ്റ്റന്റ് പ്രൊഫസർ കുമാരി പാർവതി രാമചന്ദ്രൻ,സ്റ്റുഡന്റ് കോഓർഡിനേറ്റർമാരായ നിയാസ്.എസ്.ബിജു,ആദിത്യ.എസ്.ബി എന്നിവർ പങ്കെടുത്തു.