വെനസ്വേല പൂട്ടാൻ ട്രംപിന്റെ തീക്കളി...

Monday 27 October 2025 3:08 AM IST

കരീബിയൻ കടലിൽ വീണ്ടും അമേരിക്കൻ സേനയുടെ ആക്രമണം. മയക്കു മരുന്നുമായി

എത്തിയ കപ്പലിന് നേരെയായിരുന്നു സേനയുടെ ആക്രമണം.