അംബുജാക്ഷി
Sunday 26 October 2025 12:34 AM IST
പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡിൽ ചൈതന്യയിൽ ആലങ്ങാട്ട് പരേതനായ എ. എം. ലക്ഷ്മണന്റെ ഭാര്യ അംബുജാക്ഷി (93) നിര്യാതയായി. മക്കൾ :ഡോ.പുഷ്പാംഗദൻ, എൽ.എസ്.സുന്ദരം, ശ്രീകുമാരി, സത്യജിത്ത്, സന്തോഷ് കുമാർ, സുനിൽ. മരുമക്കൾ : എസ്.ജലജ , കെ.എൻ.ഗീതാദേവി, കെ.കെ.പവിത്രൻ, പി.കെ.ഗായത്രി, പ്രിയംവദ കെ.ഡി, ഷീല ബി.