അനിക്കുട്ടൻ

Sunday 26 October 2025 12:35 AM IST

എരമല്ലൂർ:എരമല്ലൂർ പുലിത്തൂട്ട് കോളനിയിൽ പരേതനായ ബാഹുലേയന്റയും, രുദ്രാണിയുടെയും മകൻ അനിക്കുട്ടൻ (55) നിര്യാതനായി.മത്സ്യവില്പന തൊഴിലാളിയായിരുന്നു. ഭാര്യ : അമ്പിളി. മക്കൾ: നിഖിൽ, അതുൽ.