കുഞ്ഞുമുഹമ്മദ്
Sunday 26 October 2025 7:11 PM IST
ചെങ്ങമനാട്: പാലപ്രശേരി കുന്നത്ത് വീട്ടിൽ കെ.എം. കുഞ്ഞുമുഹമ്മദ് (71) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 7.30ന് പാലപ്രശേരി ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റുക്കിയ. മക്കൾ: സിനീജ, സനൂജ് (കുവൈറ്റ്). മരുമക്കൾ: സലിം, ആൽഫ.