അച്ചാമ്മ വർഗീസ്
Monday 27 October 2025 2:45 AM IST
വെള്ളറട: പനച്ചമൂട് ഓടവള്ളി കല്ലുകാലായിൽ വീട്ടിൽ വർഗീസ് ജോർജി(സാജൻ)ന്റെ ഭാര്യ അച്ചാമ്മ വർഗീസ് (57) നിര്യാതയായി.മക്കൾ:ഷാനി വർഗീസ്, ഷൈനി വർഗീസ്. മരുമക്കൾ: ജോം എബ്രഹാം, ജോജോ ജോർജോ ചാക്കോ. സംസ്കാരം ഇന്ന് 12ന് മേഴേക്കോട് എബിനീസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.