ആണവായുധം പൊലിപ്പിച്ച് ഇറാൻ, ലക്ഷ്യം യു.എസ് പട, ശാഠ്യം എന്തിന്?...

Monday 27 October 2025 2:49 AM IST

വളരെ കാലമായി ചർച്ചയിലുള്ള ഒന്നാണ് ഇറാന്റെ ആണവ പദ്ധതി. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതിനെ ഭയക്കുന്നു എന്നു പറഞ്ഞാൽ അത് നിഷേധിക്കാനാവില്ല