ഉണിച്ചാമ്മ

Sunday 26 October 2025 7:56 PM IST

നെടുമ്പാശേരി: ഇളംമേക്കാട് പറവട്ടി വീട്ടിൽ പരേതനായ തരിയന്റെ ഭാര്യ ഉണിച്ചാമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറിയ വാപ്പാലശേരി മാർ ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ. മേക്കാട് അരീക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജൻ, ഏലിയാസ് (റിട്ട. കെ.എസ്.ഇ.ബി), പരേതനായ ജോണി, സോഫി. മരുമക്കൾ: ജേക്കബ് (റിട്ട. റെയിൽവേ), ലീന, മിനി, ഹാപ്പിമോൾ.