ഇ.റസലയ്യൻ
Monday 27 October 2025 2:05 AM IST
മലയിൻകീഴ്: ഊരുട്ടമ്പലം പ്ലാവിള സജിൻ ഭവനിൽ ഇ.റസലയ്യൻ (72)നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സജിൻദാസ്, സജീവ്. മരുമക്കൾ: ഷൈനി,അജിലാസെൻ.പ്രാർത്ഥന ബുധനാഴ്ച വൈകിട്ട് 4ന്.