ടൈറ്റാനിയം ഓഫീസേഴ്സ് അസോസിയേഷൻ: അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ പ്രസിഡന്റ്
Monday 27 October 2025 1:52 AM IST
തിരുവനന്തപുരം: ടൈറ്റാനിയം ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റായി അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എയെയും സെക്രട്ടറിയായി സജിത് കുമാറിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ആർ.വിനോദ്,വി.ബിജുരാജ് (വൈസ് പ്രസിഡന്റ്), എസ്.വി.വിമൽ,ഷാബിൻ.എം.എൻ (ജോയിന്റ് സെക്രട്ടറി),പ്രണവ് ജയൻ(ട്രഷറർ).മറ്റു കമ്മിറ്റിയംഗങ്ങൾ: സന്ധ്യാ റാണി,ബിബി.പി പോൾ,രാഗേഷ്.എ.ജെ,ഷിബിൻ.ഐ, സെൽവൻ.എം,സാവിയോ വിൽഫ്രെ,മനു.എം,രാജിവ്. ടൈറ്റനിയത്തിലെ ഓഫീസർമാരുടെ പേ റിവിഷൻ തുടർനടപടികൾ ത്വരിതപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു.