പൊതുയോഗവും തിരഞ്ഞെടുപ്പും

Monday 27 October 2025 1:04 AM IST

അമ്പലപ്പുഴ:കേളമംഗലം 1645 നമ്പർ എൻ.എസ്.എസ് കരയോഗം പൊതുയോഗവും, തിരഞ്ഞെടുപ്പും നടന്നു.താലൂക്കു യൂണിയനെ പ്രതിനിധീകരിച്ച് ഗോപാലകൃഷ്ണപിള്ള ചിറയകം പങ്കെടുത്തു.ഭരണസമിതിയിലേക്ക് എസ്. സുജിത്കുമാർ ശ്രീരാമവിലാസം പ്രസിഡന്റ്, വി. സുരേന്ദ്രനാഥ് കിഴക്കേമേലേഴം, സെക്രട്ടറി, അനിൽകുമാർ പൂമംഗലം ഖജാൻജി, രാജു പി കാങ്കോലിൽ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻനായർ നന്ദനം, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ മേലേഴം കമ്മിറ്റി യംഗം,രത്നമ്മ പത്തിൽ,കമ്മിറ്റിയംഗം എന്നിവരെ തിരഞ്ഞെടുത്തു.യൂണിയൻ പ്രതിനിധികളായി ശാന്തമ്മ വടക്കേ വെച്ചൂർ,മഹേന്ദ്രനാഥൻ നായർ ചേന്നാട് തെക്കേതിൽ എന്നിവരെയും രാധാകൃഷ്ണൻ നായരെ ഇലക്ട്രറൽ മെമ്പറായും തിരഞ്ഞെടുത്തു.