ആൻമേ​രി രാ​ജേ​ഷ്

Sunday 26 October 2025 11:16 PM IST
aan mery rajesh

ഇ​ത്തി​ത്താ​നം: ചാ​ക്ക​രി​മു​ക്ക് അ​ത്തി​ക്ക​ളം രാ​ജേ​ഷ് എ ഡി യു​ടെ​യും ജെ​യ്‌​നി രാ​ജേ​ഷി​ന്റെ​യും മ​കൾ ആൻ മേ​രി രാ​ജേ​ഷ് (14) നിര്യാതയായി. സെന്റ്. ആൻ​സ് ഹൈ​സ്​കൂൾ ഒൻപതാം ക്ളാസ് വി​ദ്യാർ​ത്ഥി​നിയാണ്. സം​സ്​കാ​രം 27ന് വൈ​കിട്ട് നാലിന് ഇ​ത്തി​ത്താ​നം സെന്റ്. മേ​രീ​സ് പള്ളിയിൽ . സ​ഹോ​ദ​രൻ: റ്റോ​ണി രാ​ജേ​ഷ് (കേ​രഫെ​ഡ്, ക​രു​നാ​ഗ​പ്പ​ള്ളി).