ആൻമേരി രാജേഷ്
Sunday 26 October 2025 11:16 PM IST
ഇത്തിത്താനം: ചാക്കരിമുക്ക് അത്തിക്കളം രാജേഷ് എ ഡി യുടെയും ജെയ്നി രാജേഷിന്റെയും മകൾ ആൻ മേരി രാജേഷ് (14) നിര്യാതയായി. സെന്റ്. ആൻസ് ഹൈസ്കൂൾ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയാണ്. സംസ്കാരം 27ന് വൈകിട്ട് നാലിന് ഇത്തിത്താനം സെന്റ്. മേരീസ് പള്ളിയിൽ . സഹോദരൻ: റ്റോണി രാജേഷ് (കേരഫെഡ്, കരുനാഗപ്പള്ളി).