അച്ചുതൻപിള്ള

Monday 27 October 2025 12:02 AM IST

പ്രയാർ: വടക്ക് കൊല്ലം വള്ളിക്കീഴിൽ, നെൽപുരയിൽ പരേതനായ ദാമോദരക്കുറുപ്പിന്റെ മകൻ അച്ചുതൻപിള്ള (77) നിര്യാതനായി. (റിട്ട. അദ്ധ്യാപകൻ എസ്.എൻ.എസ്.എം.എച്ച്.എസ്.എസ് ഇളമ്പള്ളൂർ) ഭാര്യ: പത്മാവതിയമ്മ. മക്കൾ: ദീപ്‌തി എ.പിള്ള, ദീപ എ.പിള്ള. മരുമക്കൾ: രാജേഷ്, വിനീഷ് കുമാർ. സഞ്ചയനം: ഇന്ന് രാവിലെ 8ന്.