അൻസാരി

Monday 27 October 2025 12:09 AM IST

അമ്പലപ്പുഴ : അമ്പലപ്പുഴവടക്ക് പഞ്ചായത്ത് കാക്കാഴം പാലക്കുളം വീട്ടിൽ അൻസാരി (72) നിര്യാതനായി. ഭാര്യ : മാരിയത്ത് ബീവി. മക്കൾ: അനസ്, അൻസിൽ. മരുമക്കൾ: ഹസീന, സുഹ്റ.