അമ്മിണി

Monday 27 October 2025 12:10 AM IST

തുറവൂർ: പഞ്ചായത്ത്‌ 2-ാം വാർഡിൽ നികർത്തിൽ പരേതനായ പന്മനാഭന്റെ ഭാര്യ അമ്മിണി (89) നിര്യാതയായി. മക്കൾ: പരേതനായ കെ.പി. ബാബു, കെ. പി. പ്രസന്നൻ, ശോഭന, മന്മദൻ. മരുമക്കൾ: അജിതബാബു, അജിതപ്രസന്നൻ, രജിമന്മദൻ, പരേതനായ വിലാസചന്ദ്രൻ.